പ്ര​പ​ഞ്ച​ചി​ത്ര​ത്തി​നു മാ​റ്റു​കൂ​ട്ടു​ന്ന ക​ണ്ടെ​ത്ത​ലു​കൾ

പ്ര​പ​ഞ്ച​ചി​ത്ര​ത്തി​നു മാ​റ്റു​കൂ​ട്ടു​ന്ന ക​ണ്ടെ​ത്ത​ലു​കൾ: ശാസ്ത്രം വളരെപ്പെട്ടെന്നു മുന്നേറുകയാണ്. അതിസങ്കീർണമായ സാങ്കേതികതയിലൂടെ പ്രാപ്യമാകുന്ന നൂതനമായ വിവരങ്ങൾ നേരത്തേ അനുമാനിച്ചിരുന്നവയൊക്കെ ശരിതന്നെ എന്ന അറിവിലേയ്ക്കാണ് മാനവരാശിയെ നയിക്കുന്നത്.

Comments